Friday, October 16, 2015

             
                                       Harsha and Nandana who got second prize in sub district Social
                                     Science quiz competition.

Tuesday, October 6, 2015

ഗാന്ധി ദർശൻ സമിതിയും പബ്ലിക്‌ റിലേഷൻ വകുപ്പും സംഘടിപ്പിച്ച ഗാന്ധി ക്വിസി ൽ ,ഹർഷ കെ വി ,ഇസ്മയിൽ എം വി  എന്നീ  
കുട്ടികൾക്കു  ഒന്നാം സ്ഥാനം ലഭിച്ചു .
 
                            ഹർഷ കെ വി ,ഇസ്മയിൽ എം വി എന്നീ കുട്ടികളെ
                   സ്കൂൾ അസ്സംബ്ലിയിൽ  ഭാസ്കരൻ മാസ്റ്റർ  അനുമോദിക്കുന്നു

സ്കൂൾ കായികമേള

ഉദിനൂർ എടച്ചാക്കൈ സ്കൂൾ തല കായികമേള 
 5.10.2015 തിങ്കളാഴ്ച നടന്നു .



കുട്ടികളുടെ പ്രകടനങ്ങൾ

Saturday, October 3, 2015


 


               കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു 

 ഗാന്ധി ജയന്തി ദിനത്തിൽ ഇസ്മയിൽ.എം.വി സ്കൂൾ ലൈബ്രറിയിലേക്ക്
  "എന്റെ ജീവിത കഥ" എന്ന പുസ്തകം നൽകി.