Thursday, June 23, 2016




                       
               23.06.2016 പയർ വർഗ പ്രദർശനം, പോഷകാഹാര ക്ലാസ്സ്
ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും പോഷകാഹാരത്തിൽ പയറിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സും  പടന്ന ആയുർവേദ ഡിസ്‌പെൻ,റിയിലെ മെഡിക്കൽ     ഓഫീസർ ഡോ. കെ. പ്രിയ നിർവഹിച്ചു.

Tuesday, June 14, 2016

    പാരിസ്ഥിതി  ദിനം : ജൂൺ 5
    വാർഡ്‌ മെമ്പർ ശ്രീ  ഗോപലാൻ  കുട്ടികൾക്കു  മരത്തൈ നൽകുന്നു . സമീപം      പഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ പി  കെ സുബൈദ , പി  ടി എ  പ്രസിഡണ്ട്‌ നാസർ .