Thursday, October 27, 2016

വയലാർ അനുസ്മരണം

ഉദിനൂർ  എടച്ചാക്കൈ  സ്കൂളിൽ വയലാർ  അനുസ്മരണം  നടന്നു .പ്രധാനധ്യാപിക  കെ. വിലാസിനി  സംസാരിച്ചു.  ശേഷം  കുട്ടികളും  അധ്യാപകരും  ചേർന്ന് വയലാറിന്റെഗാനങ്ങൾ  ആലപിച്ചു.  അരുണിമ,  സുദിന,അധ്യാപികമാരായ പ്രിയ,   ശശികല  തുടങ്ങിയവർ  പങ്കെടുത്തു.