Thursday, June 23, 2016




                       
               23.06.2016 പയർ വർഗ പ്രദർശനം, പോഷകാഹാര ക്ലാസ്സ്
ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും പോഷകാഹാരത്തിൽ പയറിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സും  പടന്ന ആയുർവേദ ഡിസ്‌പെൻ,റിയിലെ മെഡിക്കൽ     ഓഫീസർ ഡോ. കെ. പ്രിയ നിർവഹിച്ചു.

No comments:

Post a Comment