Monday, August 22, 2016

നാട്ടറിവുദിനം

പി ടി എ  പ്രസിഡന്റ്  നാസർ ,  വിഭവങ്ങൾ രുചിച്ചു നോക്കി  പരിപാടിയുടെ   ഉദ്ഘടനം നിർവ്വഹിക്കുന്നു  

Thursday, August 18, 2016

ചിങ്ങം  ൧ 

കർഷക ദിനം 




കർഷക ദിനത്തിൽ,  റിട്ടേർഡ്  കൃഷി ഓഫീസർ  സി എം കുമാരൻ  ക്ലാസ്സെടുക്കുന്നു .


ഹരിത ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഒരുക്കിയ നിലത്തിൽ ശ്രീ സി .എം .കുമാരൻ  പയർ വിത്ത് ഇടുന്നു . കൂടെ ഹരിത ക്ലബ് അംഗങ്ങളും  ഹെഡ്മിസ്ട്രസ് കെ .വിലാസിനി യും .

Wednesday, August 17, 2016







സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്   കെ വിലാസിനി  പതാക ഉയർത്തുന്നു 



        തണൽ പദ്ധതിയുടെ ഉദ്‌ഘാടനം  പി കെ  ഫൈസൽ  നിർവ്വഹിക്കുന്നു



     പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി കെ  സുബൈദ  സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു സംസാരിക്കുന്നു .




     സ്വാതന്ത്ര്യ ദിനത്തിൽ രക്ഷിതാക്കൾക്കായി  സംഘടിപ്പിച്ച ഓപ്പൺ ക്വിസ്      മത്സരത്തിൽ  നിന്നു .




 വായനാ മുറിയിലേക്ക് ഒരു പത്രം
  പി കെ ഫൈസൽ ,  സുപ്രഭാതം പത്രം  നൽകി  നിർവഹിക്കുന്നു .


                    ഓഗസ്റ്റ്  6 
                                     ഹിരോഷിമ  ദിനത്തിൽ  നടത്തിയ യുദ്ധ വിരുദ്ധ  റാലിയിൽ  നിന്നും ....