ഉദിനൂർ എടച്ചാക്കൈ സ്കൂളിൽ വയലാർ അനുസ്മരണം നടന്നു .പ്രധാനധ്യാപിക കെ. വിലാസിനി സംസാരിച്ചു. ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് വയലാറിന്റെഗാനങ്ങൾ ആലപിച്ചു. അരുണിമ, സുദിന,അധ്യാപികമാരായ പ്രിയ, ശശികല തുടങ്ങിയവർ പങ്കെടുത്തു.