Thursday, November 24, 2016

അറബിക് കലോത്സവം

ചെ റുവത്തൂർ ഉപജില്ലാ അറബിക്കലോത്സവത്തിൽ എൽ പി വിഭാഗത്തിൽഒന്നാം സ്ഥാനവും ,യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

Tuesday, November 1, 2016

നവമ്പർ 1 കേരളപ്പിറവി ദിനം

കേരളത്തിന്റെ അറുപതാം പിറവി  ദിനത്തിൽ കുട്ടികൾ കേരളത്തിന്റെ മാതൃകയിൽ അണിനിരന്നു.' പ്രസംഗം ,
ഗാനാലാപനം, പ്രതിജ്ഞ എന്നിവ അസംബ്ലി ചേർന്ന് നടത്തുകയും ചെയ്തു.