23.06.2016 പയർ വർഗ പ്രദർശനം, പോഷകാഹാര ക്ലാസ്സ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും പോഷകാഹാരത്തിൽ പയറിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സും പടന്ന ആയുർവേദ ഡിസ്‌പെൻ,റിയിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രിയ നിർവഹിച്ചു.
Tuesday, June 14, 2016
പാരിസ്ഥിതി ദിനം : ജൂൺ 5
വാർഡ് മെമ്പർ ശ്രീ ഗോപലാൻ കുട്ടികൾക്കു മരത്തൈ നൽകുന്നു . സമീപം പഞ്ചായത്ത് വൈസ്‌പ്രസിഡണ്ട് പി കെ സുബൈദ , പി ടി എ പ്രസിഡണ്ട് നാസർ .