30-11 - 2016
എ യു പി എസ് ഉദിനൂർ എടച്ചാക്കൈയിലെ പൂർവ്വ വിദ്യാർത്ഥികൾ 'ഉണർവ്വ് 2016' എന്ന പേരിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു .വാർഡ് മെമ്പർ പി.കെ സുബൈദയുടെ അധ്യക്ഷതയിൽഎം സി ഖമറുദ്ദീൻ പരിപാടി ഉദ്ഘാടനംചെയ്തു..
സംഗമത്തിൽ സിറാജുദ്ദീൻ പറമ്പത്ത് രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്കൂൾ വികസനത്തിനായുള്ള ഒട്ടേറെ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി.
No comments:
Post a Comment