2-12-2016
ഖദീജത്ത് സഹ് വ, നസീഹത്ത് എന്നീ കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി
കുട്ടികളും അധ്യാപകരും ചേർന്ന്,അസംബ്ലിയിൽ പിറന്നാൾ ആശംസകൾ നേർന്നു. മിഠായികൾ വിതരണം ചെയ്യുന്നത് ഒഴിവാക്കി കൊണ്ട് സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയനവർഷംനടപ്പാക്കിവരുന്ന പദ്ധതി വൻ വിജയമാണ്.
No comments:
Post a Comment