Monday, February 6, 2017

മലയാളത്തിളക്കം

എടച്ചാക്കൈ എ യു  പി സ്കൂളിൽ മലയാളത്തിളക്കത്തിന് തുടക്കമായി. വാർഡ് മെമ്പർ കെ വി  ഗോപാലൻ ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡന്റ് റഹ് മത്ത് , ഹെഡ്മിസ്ട്രസ് കെ വിലാസിനി എന്നിവർ സംസാരിച്ചു.  എം  ശോഭ  ക്ലാസുകൾ  കൈകാര്യം  ചെയ്തു.

No comments:

Post a Comment