കൂടുതൽ വിവരങ്ങൾക്ക്:Pls Click here
Tuesday, October 16, 2018
Saturday, October 13, 2018
വിസ്മയിപ്പിച്ച് 'വിസ്മയ '
തനിക്ക് കിട്ടിയ എൻഡോവ്മെന്റ് തുക
ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി
വാർഡ് മെമ്പർ ശ്രീ.കെ.വി.ഗോപാലനെ ഏൽപ്പിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി
വാർഡ് മെമ്പർ ശ്രീ.കെ.വി.ഗോപാലനെ ഏൽപ്പിച്ചു.
Friday, October 12, 2018
ചെറുവത്തൂർ ഉപജില്ല ഉർദു ടാലന്റ് മീറ്റ്
*ചെറുവത്തൂർ ഉപജില്ല ഉർദു ടാലന്റ് മീറ്റ് എടച്ചാക്കൈ സ്കൂളിന് ഓവറോൾ കിരീടം *
പൊതു വിദ്യാഭ്യാസ വകുപ്പും, കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലും കേരളത്തിലെ ഉർദു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെറുവത്തൂർ ഉപജില്ലാ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ടാലന്റ് മീറ്റിൽ എടച്ചാക്കൈ എ.യു.പി സ്കൂൾ ചാമ്പ്യൻമാരായി. കെ.കെ.എൻ.എം ഓലാട്ട് രണ്ടാംസ്ഥാനവും, എ.യു.പി.എസ് കൈതക്കാട് മൂന്നാം സ്ഥാനവും നേടി .
Thursday, October 11, 2018
Subscribe to:
Posts (Atom)