*ചെറുവത്തൂർ ഉപജില്ല ഉർദു ടാലന്റ് മീറ്റ് എടച്ചാക്കൈ സ്കൂളിന് ഓവറോൾ കിരീടം *
പൊതു വിദ്യാഭ്യാസ വകുപ്പും, കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലും കേരളത്തിലെ ഉർദു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെറുവത്തൂർ ഉപജില്ലാ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ടാലന്റ് മീറ്റിൽ എടച്ചാക്കൈ എ.യു.പി സ്കൂൾ ചാമ്പ്യൻമാരായി. കെ.കെ.എൻ.എം ഓലാട്ട് രണ്ടാംസ്ഥാനവും, എ.യു.പി.എസ് കൈതക്കാട് മൂന്നാം സ്ഥാനവും നേടി .
No comments:
Post a Comment