എടച്ചാക്കൈ എ.യു.പി സ്കൂളിന് കമ്പ്യൂട്ടറുകൾ നൽകി മാതൃകയായി.
വിവര സാങ്കേതിക വിദ്യയിലൂടെ കാലത്തിനൊപ്പം സഞ്ചരിക്കാൻ വിദ്യാർത്ഥികൾക്ക് സഹായഹസ്തമേകി കമ്പ്യൂട്ടറുകൾ നൽകി ഹോട്ടൽ ഇംപീരിയൽ ബാംഗ്ലൂർ ഗ്രൂപ്പ് മാതൃകയായി.
സ്കൂൾ മാനേജിംഗ് പ്രതിനിധി ടി അഹ്മദ് മാസ്റ്റർ ഹെഡ്മിസ്ട്രസ് കെ.വിലാസിനി ടീച്ചർക്ക് കമ്പ്യൂട്ടർ കൈമാറി.
No comments:
Post a Comment