കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ ചെറുവത്തൂർ ഉപജില്ല അല്ലാമാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് , ഉദിനൂർ എടച്ചാക്കൈ എ യു പി സ്കൂളിൽ വെച്ച് നടന്നു.
പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുബൈദ ഉദ്ഘാടനം ചെയ്തു,
HM ഇൻ ചാർജ് വൽസരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു - മദർ പി ടി എ പ്രസിഡന്റ് എൻ.സി റഹ് മത്ത് ആശംസകൾ നേർന്നു.
അബൂബക്കർ അമീർ മാസ്റ്റർ ടാലന്റ് ടെസ്റ്റിന് നേതൃത്വം നൽകി. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
No comments:
Post a Comment