Friday, January 13, 2017

ഹരിത വിദ്യാലയം എന്റെ വിദ്യാലയം

   "ഒത്തൊരുമ" പൂർവ്വ വിദ്യാർത്ഥി വനിത കൂട്ടായ്മ,
സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ ചെയ്യുന്ന പച്ചക്കറി കൃഷി  പരിപോഷിപ്പിക്കുന്നതിന്  കാൻ പൈപ്പ് സംഭാവന ചെയ്തു.
      പൂർവ്വ വിദ്യാർത്ഥികളും, അധ്യാപികമാരുമായ സൽമത്ത് കെ, റുബൈദ - കെ എന്നിവർ ചേർന്ന് വൽസരാജൻ മാസ്റ്റർക്ക് കൈമാറി.

No comments:

Post a Comment