"ഒത്തൊരുമ" പൂർവ്വ വിദ്യാർത്ഥി വനിത കൂട്ടായ്മ,
സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ ചെയ്യുന്ന പച്ചക്കറി കൃഷി പരിപോഷിപ്പിക്കുന്നതിന് കാൻ പൈപ്പ് സംഭാവന ചെയ്തു.
പൂർവ്വ വിദ്യാർത്ഥികളും, അധ്യാപികമാരുമായ സൽമത്ത് കെ, റുബൈദ - കെ എന്നിവർ ചേർന്ന് വൽസരാജൻ മാസ്റ്റർക്ക് കൈമാറി.
Friday, January 13, 2017
ഹരിത വിദ്യാലയം എന്റെ വിദ്യാലയം
Thursday, January 12, 2017
ഉപജില്ലാ ഉറുദു ക്വിസ്സ്
കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ ചെറുവത്തൂർ ഉപജില്ല അല്ലാമാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് , ഉദിനൂർ എടച്ചാക്കൈ എ യു പി സ്കൂളിൽ വെച്ച് നടന്നു.
പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുബൈദ ഉദ്ഘാടനം ചെയ്തു,
HM ഇൻ ചാർജ് വൽസരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു - മദർ പി ടി എ പ്രസിഡന്റ് എൻ.സി റഹ് മത്ത് ആശംസകൾ നേർന്നു.
അബൂബക്കർ അമീർ മാസ്റ്റർ ടാലന്റ് ടെസ്റ്റിന് നേതൃത്വം നൽകി. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Wednesday, January 4, 2017
കമ്പ്യൂട്ടർ വിതരണം
എടച്ചാക്കൈ എ.യു.പി സ്കൂളിന് കമ്പ്യൂട്ടറുകൾ നൽകി മാതൃകയായി.
വിവര സാങ്കേതിക വിദ്യയിലൂടെ കാലത്തിനൊപ്പം സഞ്ചരിക്കാൻ വിദ്യാർത്ഥികൾക്ക് സഹായഹസ്തമേകി കമ്പ്യൂട്ടറുകൾ നൽകി ഹോട്ടൽ ഇംപീരിയൽ ബാംഗ്ലൂർ ഗ്രൂപ്പ് മാതൃകയായി.
സ്കൂൾ മാനേജിംഗ് പ്രതിനിധി ടി അഹ്മദ് മാസ്റ്റർ ഹെഡ്മിസ്ട്രസ് കെ.വിലാസിനി ടീച്ചർക്ക് കമ്പ്യൂട്ടർ കൈമാറി.
Subscribe to:
Posts (Atom)